പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള മുതലാളി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

മുതലാളി   നാമം

അർത്ഥം : മതപരമായ ചടങ്ങുകള് നടത്തുന്ന ആളിനെ ബ്രാഹ്മണന് വിളിക്കുന്ന സ്ഥാന നാമം

ഉദാഹരണം : ഇന്ന് യജമാനന്റെ പക്കല് നിന്നും ക്ഷണം വന്നിരുന്നു

പര്യായപദങ്ങൾ : യജമാനന്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

ब्राह्मण की दृष्टि से वह व्यक्ति जो उससे अपने धार्मिक कृत्य कराता हो।

आज यजमान के यहाँ से निमंत्रण आया है।
जजमान, यजमान, व्रती

അർത്ഥം : ഒരാളുടെ സംരക്ഷണയില് നടന്ന് വരുന്ന ജോലി മുതലായവ

ഉദാഹരണം : അവര് ഈ സ്ഥാപനത്തിന്റെ ഉടമകള് ആകുന്നു

പര്യായപദങ്ങൾ : ഉടമ, ഉടമസ്ഥൻ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह जिसके संरक्षण में कोई काम होता हो।

वे इस संस्था के कर्णधार हैं।
कर्णधार

അർത്ഥം : ജന്മിയായി പ്രഖ്യാപിക്കപ്പെട്ടത്

ഉദാഹരണം : ഭാനുപ്രതാപ് സിംഹിന്റെ മുത്തച്ഛന്‍ ഇംഗ്ളിഷുകാരുടെ കാലത്ത് ജന്മിയായി പ്രഖ്യാപിക്കപ്പെട്ടിരുന്നു

പര്യായപദങ്ങൾ : ജന്മി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह जिसे जागीर मिली हो या जागीर का मालिक।

भानुप्रताप सिंह के दादा अंग्रेज़ी शासन काल में जागीरदार थे।
जागीरदार, मिल्की

A person holding a fief. A person who owes allegiance and service to a feudal lord.

feudatory, liege, liege subject, liegeman, vassal

അർത്ഥം : ഭരിക്കുന്ന ആള്.

ഉദാഹരണം : ശിവാജി വളരെ സാമര്ത്ഥ്യമുള്ള ഭരണാധികാരി ആയിരുന്നു.

പര്യായപദങ്ങൾ : അധികാരി, അധികൃതര്, അധിപന്‍, ഇന്സ്പെക്റ്റര്‍, ഉപദേഷ്ടാവു്‌, കങ്കാണി, കാര്യസ്ഥന്, കൈകാര്യകര്ത്താവു്, തലയാള്‍, തലവന്, നടത്തിപ്പുകാരന്‍, നായകന്‍, നിയന്താവു്, നിയന്ത്രിക്കുന്നവന്‍, നേതാവു്, പതി, പരിശോധകന്‍, പര്യവേക്ഷകന്‍, പാലകന്‍, പ്രമാണി, ഭരണനിര്വാഹകന്, ഭരണാധികാരി, ഭാരവാഹി, മാനേജര്‍, മാര്ഗ്ഗദര്ശകന്‍, മേലധികാരി, മേലന്വേഷകന്, മേലാള്, മേല്നോട്ടക്കാരന്‍, മേല്വിചാരക്കാരന്‍, യജമാനന്‍, വഴികാട്ടി, വ്യവസ്ഥാപകന്‍, സംവിധായകന്‍, സര്ദാര്‍, സൂപ്രണ്ടു്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह जो शासन करता हो।

शिवाजी एक कुशल शासक थे।
अनुशासक, अमीर, दंडधर, दण्डधर, नियंता, नियन्ता, शासक, हुक्मराँ

A person who rules or commands.

Swayer of the universe.
ruler, swayer

അർത്ഥം : കൂലിക്ക് ഏതെങ്കിലും ജോലിക്ക് ആളെ നിര്ത്തുന്ന ആള്‍ അല്ലെങ്കിൽ ഏതെങ്കിലും ആഫീസിൽ ജോലിക്ക് ആളെ നിര്ത്തുന്ന ആള്

ഉദാഹരണം : മുതലാളി തൊഴിലാളികളുടെ ആവശ്യങ്ങൾ നടപ്പാക്കുന്നതിന് വിസമ്മതിച്ചു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वेतन या मज़दूरी पर किसी को अपने कार्यालय या कारखाने में काम देने वाला व्यक्ति।

मालिक ने कर्मचारियों की माँगें पूरी करने से इन्कार कर दिया है।
अधियोक्ता, अधियोजक, नियोजक, मालिक

(law) someone who owns (is legal possessor of) a business.

He is the owner of a chain of restaurants.
owner, proprietor

അർത്ഥം : ഏതെങ്കിലും വസ്തു മുതലായവയുടെ മുകളില്‍ മുഴുവനായ അധികാരമുള്ളവന്.

ഉദാഹരണം : യജമാനന്‍ ജോലിക്കാരനെ ചീത്ത പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.

പര്യായപദങ്ങൾ : ഉടമസ്ഥന്‍, യജമാനന്‍


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

(व्यक्ति) वह जो किसी को आज्ञा दे। वह जिसे किसी वस्तु आदि पर पूरे और सब प्रकार के अधिकार प्राप्त हों।

सेवक ने अपने स्वामी से मेला जाने की आज्ञा ली।
अधिप, अधिपति, अधिभू, अधीश, अधीश्वर, अभीक, अर्य, अर्य्य, आक़ा, आका, आग़ा, आगा, आज्ञापक, ईश, ईशान, ईश्वर, धोरी, नाथ, मालिक, साँई, सांई, स्वामी, हाकिम

A person who has general authority over others.

lord, master, overlord